സഹായം Reading Problems? Click here


ബി.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. കൊല്ലങ്കോട്.

Schoolwiki സംരംഭത്തിൽ നിന്ന്
(21030 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[[Category:പാലക്കാട്. വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌പൊതു വിദ്യാലയം വിദ്യാലയങ്ങൾ]][[Category:പാലക്കാട്. റവന്യൂ ജില്ലയിലെ സർക്കാർ ‍‌പൊതു വിദ്യാലയം വിദ്യാലയങ്ങൾ]]
ബി.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. കൊല്ലങ്കോട്.
സ്കൂൾ ചിത്രം
സ്ഥാപിതം 01-04-1883
സ്കൂൾ കോഡ് 21030
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊല്ലങ്കോട്.
സ്കൂൾ വിലാസം കൊല്ലങ്കോട് പി.ഒ,
പാലക്കാട്.
പിൻ കോഡ് 678506
സ്കൂൾ ഫോൺ 04923262732
സ്കൂൾ ഇമെയിൽ bsshssklgd@gmail.com
സ്കൂൾ വെബ് സൈറ്റ് http://bsshsskollengodeblogspot.in
വിദ്യാഭ്യാസ ജില്ല പാലക്കാട്.
റവന്യൂ ജില്ല പാലക്കാട്.
ഉപ ജില്ല കൊല്ലങ്കോട്.

എയ്ഡഡ് ‌

ഭരണ വിഭാഗം സർക്കാർ

‍‌പൊതു വിദ്യാലയം

സ്കൂൾ വിഭാഗം പൊതു വിദ്യാലയം

ഹൈസ്കൂൾ/ഹയർ സെക്കന്ററി സ്കൂൾ

പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്.
ആൺ കുട്ടികളുടെ എണ്ണം 1050
പെൺ കുട്ടികളുടെ എണ്ണം 250
വിദ്യാർത്ഥികളുടെ എണ്ണം 1300
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ രവീന്ദ്രന്.കെ.വി.
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സന്തോഷ് കുമാർ.കെ.വി
പി.ടി.ഏ. പ്രസിഡണ്ട് രാമചന്ദ്രൻ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കൊല്ലങ്കോട്. നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. കൊല്ലങ്കോട്.‍. രാജാസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. ആദ്യ പ്രധാന അദ്ധ്യാപകൻ. 1

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്സ്.
  • കലാ പഠനം.
  • കായിക പരിശീലനം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ആലത്തൂർ സിദ്ധാശ്രമത്തിന് കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്. നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാമി ഗംഗാധരാനന്ദ യോഗിയാണ് ഇപ്പോഴത്തെ മാനേജര്‍. ഹെഡ്മിസ്ട്രസ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചന്ത്രകുമാർ

വഴികാട്ടി

Loading map...

2 Kms away from kollengode on the way to thrissur