എ.എൽ.പി.എസ്.മാരായമംഗലം സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(20426 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്.മാരായമംഗലം സൗത്ത്
വിലാസം
മാരായമംഗലം.

മാരായമംഗലം.
,
മാരായമംഗലം സൗത്ത് പി.ഒ.
,
679335
സ്ഥാപിതം1877
വിവരങ്ങൾ
ഫോൺ04662 2382001
ഇമെയിൽmsalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20426 (സമേതം)
യുഡൈസ് കോഡ്32061200202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലായ പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ116
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി ഗിരിജ
പി.ടി.എ. പ്രസിഡണ്ട്ഹംസ കെ
എം.പി.ടി.എ. പ്രസിഡണ്ട്രാധിക
അവസാനം തിരുത്തിയത്
14-02-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട്‌  ജില്ലയിലെ  ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ   ഷൊർണൂർ ഉപജില്ലയിലെ  മാരായമംഗലം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1877 ൽ മാരായമംഗലം പറപ്പൂര് എന്ന വീട്ടിലെ കൊട്ടിലിൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ്  മാരായമംഗലം സൗത്ത് എ എൽ പി സ്കൂൾ ജന്മം കൊണ്ടത്.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിദ്യാ രംഗം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.(സയൻസ്, ഇംഗ്ലീഷ്, ഗണിതം ,മലയാളം,അറബിക് പരിസ്ഥിതി)

മാനേജ്മെന്റ്

തച്ചംപറമ്പത്ത് ജാനകി.

മുൻ സാരഥികൾ

പ്രധാനാധ്യാപകർ

  • ശങ്കരൻ മാസ്റ്റർ
  • രാമൻകുട്ടി മാസ്റ്റർ
  • കുഞ്ചുണ്ണി മാസ്റ്റർ
  • ചന്ദ്ര ടീച്ചർ
  • വാസുദേവൻ
  • പി.ഗിരിജ 2013

മുൻ അധ്യാപകർ

  • ബാലൻ മാസ്റ്റർ
  • ലക്ഷ്മികുട്ടി ടീച്ചർ
  • ഓമന ടീച്ചർ
  • ഹസൈനാർ മാസ്റ്റർ
  • പ്രഭാവതി ടീച്ചർ

അധ്യാപകർ

ഗീത  ഇ

ശോഭന  സി

കുഞ്ഞിമുഹമ്മദ്‌  സി

നീത  പി   എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Dr. ഗ്രീഷ്മ
  • Dr. അഞ്ജന
  • Dr. അഖില
  • ഗിരീഷ് മാസ്റ്റർ
  • അസൈനാർ
  • ശാന്തകുമാർ
  • ഗിരിജ ടീച്ചർ
  • ഗീത ടീച്ചർ
  • വിനോദ്.....etc

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps:10.875912398285193, 76.26072082318504|zoom=18}}