2023-2024 വർഷത്തെ സ്കൂൾതല പ്രവർത്തനങ്ങൾ

സ്കൂളിന്റെ പൊതു വികസനത്തിനും മറ്റു പ്രവർത്തനങ്ങൾക്കും സ്കൂൾ പി.റ്റി.എ നേതൃത്വം വഹിക്കുന്നു.2022 23 വർഷത്തെ പി.റ്റി.എ , ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഉണർത്തുപാട്ട് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ഈ അധ്യായന വർഷത്തിലെ മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെ ആദരിക്കാനായി പി.റ്റി.എ സംഘടിപ്പിച്ച 'മികവ്' എന്ന പ്രോഗ്രാം ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു.