2019 -20 അക്കാദമികവർഷംകൈയ്യെഴുത്തുമാസിക

Schoolwiki സംരംഭത്തിൽ നിന്ന്

4-സിയിലെ 35 കുട്ടികൾ സ്വന്തമായി ഇംഗ്ലീഷിലും കൈയ്യെഴുത്ത് മാസിക തയ്യാറാക്കി. ക്ലാസ്സിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കുട്ടികൾ തയ്യാറാക്കിയ മാസിക പഠനോത്സവനാളിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സോളി ജോസഫ് പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജോസ് മടപ്പിള്ളി മാഗസിൻ ഏറ്റുവാങ്ങി. കൈയ്യെഴുത്ത് മാസിക

4 സി ക്ലാസ്സിലെ എല്ലാ കുട്ടികളും മലയാളത്തിൽ കൈയ്യെഴുത്ത് മാസിക തയ്യാറാക്കി. ഓരോ പാഠഭാഗത്തും വരുന്ന പ്രവർ ത്ത നങ്ങൾ കുട്ടികൾ സ്വയം ചെയ്ത് മാസികയ്ക്കായി തയ്യാറാക്കി വയ്ക്കുന്നു. പ്രവര്ത്തകനങ്ങളെല്ലാം ഏകോപിപ്പിച്ച് ബൈന്റ് ചെയ്ത് മാസിക പുറത്തിറക്കുന്നു. ഈ വര്ഷപത്തെ മാസിക ബി.പി.ഒ ശ്രീ. ശിവദാസൻ പഠനോത്സവനാളിൽ പ്രകാശനം ചെയ്തു. മാസികകളെല്ലാം പഠനോത്സവത്തിന് പ്രദർശിപ്പിക്കുകയും ചെയ്തു.