സഹായം Reading Problems? Click here


ഗേൾസ്.എച്ച്.എസ് പൊന്നാനി

Schoolwiki സംരംഭത്തിൽ നിന്ന്
(19046 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ഗേൾസ്.എച്ച്.എസ് പൊന്നാനി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1964
സ്കൂൾ കോഡ് 19046
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പൊന്നാനി
സ്കൂൾ വിലാസം പൊന്നാനി പി.ഒ,
മലപ്പുറം
പിൻ കോഡ് 000000
സ്കൂൾ ഫോൺ 04942666722
സ്കൂൾ ഇമെയിൽ ponnanigirls@yahoo.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല പൊന്നാനി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം 53
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സി ജെസി ജോബ്
പി.ടി.ഏ. പ്രസിഡണ്ട് എം വി വാസുണ്ണി
10/ 01/ 2019 ന് Shoja
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പൊന്നാനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗേൾസ്.എച്ച്.എസ് പൊന്നാനി‍. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും പേര് കേട്ട വിദ്യാലയങ്ങളിലൊന്നാണ്. പൊന്നാനി മുനിസിപ്പാലിറ്റിയിൽ വാർഡ്‌ നമ്പർ 38 ലാണ്‌ ഗേൾസ്.എച്ച്.എസ് പൊന്നാനി‍സ്ഥിതി ചെയ്യുന്നത്‌. ദൂരസ്ഥലങ്ങളിൽനിന്നുപോലും ഇവിടേക്ക്‌ കുട്ടികൾ പഠിക്കാൻ വരുന്നു. നരിപ്പറമ്പ്‌, തവനൂർ, തുയ്യം എടപ്പാൾ, പുറങ്ങ്‌ പനമ്പാട്‌, കടവനാട്‌ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്‌ വാഹനങ്ങളിലെത്തിച്ചേരുന്ന കുട്ടികളുണ്ട്‌. ഭൂരിപക്ഷംകുട്ടികളും ഈഴുവത്തിരുത്തി, കോട്ടത്തറ, ഈശ്വരമംഗലം, പുഴമ്പ്രം, ബിയ്യം, പള്ളപ്രം, തൃക്കാവ്‌ എന്നിവിടങ്ങളിൽനിന്നാണ്‌. പൊന്നാനി ന്യൂ എൽ.പി സ്‌കൂൾ, ബി.ഇ.എം.യു.പി.സ്‌കൂൾ, ന്യൂ യു.പി ഈശ്വരമംഗലം, ഗവ.യു.പി സ്‌കൂൾ ചെറുവായിക്കര, ഗവ. എൽ.പി തെയ്യങ്ങാട്‌ തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട ഫീഡിങ്‌സ്‌കൂളുകൾ. തീര്ച്ചയായും പൊന്നാനി ഗേള്സ് ഹൈസ്കൂള് പൊന്നാനിക്കാരുടെ ഒരു ആശാ കേന്ദ്രം തന്നെയാണ്


ചരിത്രം

under construction hai

ഭൗതികസൗകര്യങ്ങൾ

ഉദ്ദേശം 3 ഏക്ര സ്ഥലത്താണ്‌ ഗേൾസ്.എച്ച്.എസ് പൊന്നാനി സ്ഥിതിചെയ്യുന്നത്‌. 2 കെട്ടിടങ്ങളിലായി 39 ക്ലാസുമുറികളും ഓഫീസ്‌, സ്റ്റാഫ്‌റൂം, ലൈബ്രറി, ലാബറട്ടറി, കംപ്യൂട്ടർലാബു എന്നിവ പ്രവർത്തിക്കുന്നു. ഈ കെട്ടിടങ്ങൾ കെ ഇ ആർ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്‌. കെട്ടിടങ്ങൾ പ്രതിവർഷം മെയിന്റനൻസ്‌ നടത്തി പരിപാലിക്കുന്നവയുമാണ്‌ . ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 8 മുതല് 10 വരെ യുളള ക്ലാസുകളാനു ഇവിടേ പ്രവർത്തിക്കുന്നു. ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുല്ല ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 300ൽ പരം വിദ്യാഭ്യാസ സി.ഡി.കളോടുകൂടിയ സി.ഡി. ലൈബ്രറി, എഡ്യൂ-സാറ്റ്‌ വിക്‌ടേഴ്‌സ്‌ ചാനൽ (rot), എന്നിവയു ഗേൾസ്.എച്ച്.എസ് പൊന്നാനി‍ ക്കു സ്വന്തമായി ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പൊന്നാനിയിലെ ഉദാരമതികളായ വ്യക്തികള് ഉള്പെടുന്ന ഒരു കമ്മിറ്റി യാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. സ്കൂളിലെ ഇപ്പോഴത്തെ മാനേജര് ശ്രീ . സീ . ഹരിദാസ്[എക്സ് എം . പീ ] യാണ് . സ്കൂളിലെ എല്ലാ പ്രവര്ത്തനങ്ങളിലും അദ്ദേഹത്തിന്റെപൂര്ണ സഹകരണം എല്ലായ്പോഴും ലഭിക്കുന്നുണ്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പൂർവ്വ വിദ്യാർത്ഥികളായ അദ്ധ്യാപകർ

ധാരാളം പൂര്വ വിദ്യാര്ഥികള് ഗേള്സ് ഹൈസ്കൂളില് അധ്യാപകരായി ജോലി നോക്കുന്നു . കൂടാതെ ഇവിടെനിന്ന് വിരമിച്ച പല അധ്യാപകരും ഇവിടുത്തെ വിദ്യാര് തികള് തന്നെയാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂള് SSLC വിജയ ശ തമാനം

1967- 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 95 (വിവരം ലഭ്യമല്ല)
1994-94 കെ.പി. ശങ്കരനാരായണൻ
1994- 02 കെ.എം. നളിനി
1990-04 ലീലാമണി. കെ.എം
2004- 08 കെ. ഗോപാലൻ
2008 - 10 സി . ദേവയാനി രാമൻ
2010 -15 എം.പി. മാലതി
2015-16 പി എൻ സരസ്വതി‍‍‍‍

റിസൾട്ട് അവലോകനം

'2001 മുതൽ 2010വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി.' വിജയശതമാനം ഒരു അവലോകനം'
വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2001 404 94 23
2002 406 107 26
2003 385 102 26
2004 410 126 31
2005 415 107 26
2006 332 166 50
2007 338 205 61
2008 328 256 78
2009 340 279 82
2010 512 466 90

അദ്ധ്യാപകർ

  1. സോഷ്യൽ സയൻസ്
  2. കണക്ക്
  3. സയൻസ്
  4. ഇംഗ്ലീഷ്
  5. മലയാളം
  6. ഹിന്ദി
  7. അറബിക്
  8. സംസ്കൃതം
  9. അനദ്ധ്യാപകർ

സ്കൂള് മായി ബന്ധപെട്ടവ

സ്ക്കൂളിന്റെ വെബ്പേജ് : UNDER CONSTRUCTION

http://mathematicsschool.blogspot.com/

http://itschool.gov.in

http://www.education.kerala.gov.in
Important Educational Sites http://kerala.gov.in/education/isites.htm

വഴികാട്ടി

<googlemap version="0.9" lat="10.782321" lon="75.939699" zoom="18" controls="small" width="350" height="250" alignment=LEFT> 11.42152, 75.898682 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
"https://schoolwiki.in/index.php?title=ഗേൾസ്.എച്ച്.എസ്_പൊന്നാനി&oldid=582668" എന്ന താളിൽനിന്നു ശേഖരിച്ചത്