എ.എം.യു.പി.എസ്. വടക്കാങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
(18582 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ്. വടക്കാങ്ങര
വിലാസം
പയ്യനാട്

A.M.U.P.SCHOOL VADAKKANGARA
,
പയ്യനാട് പി.ഒ.
,
676122
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽamupsvadakkangaramji@gmail.com
കോഡുകൾ
സ്കൂൾ കോഡ്18582 (സമേതം)
യുഡൈസ് കോഡ്32050601403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്അഹമ്മദ് മൻസൂർ
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ
അവസാനം തിരുത്തിയത്
10-03-2022Schoolwikihelpdesk


മഞ്ചേരി മുനിസിപ്പാലിറ്റിക് കീഴിലുള്ള വളരെ പഴക്കം ചെന്നതും പ്രസിദ്ധവുമായ വിദ്യാലയമാണ്

എ.എം.യു.പി.സ്കൂൾ വടക്കാങ്ങര


ഉള്ളടക്കം

ചരിത്രം

                       മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പയ്യനാട് പ്രദേശത്തുള്ള ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ്  എ.എം യു.പി

സ്കൂൾ വടക്കാങ്ങര. കൂടുതൽ വായിക്കുക എ എം യു പി സ്കൂൾ വടക്കാങ്ങര / ചരിത്രം

ഭൗതികസൗകര്യങ്ങൾ

1929 ഒരു കെട്ടിടവും ആയി പ്രവർത്തനമാരംഭിച്ച സ്കൂളിന് ഇപ്പോൾ എട്ടു കെട്ടിടങ്ങളിലായി മുപ്പതോളം ക്ലാസ് മുറികളിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ആയി 719 കുട്ടികളും 33 അധ്യാപകരും 1 അനധ്യാപകനും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ


ക്ളബുകള്

സാമൂഹ്യശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, വിദ്യാരംഗം സാഹിത്യവേദി,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയ. കൂടുതൽ വായിക്കുക

ന്നുണ്ട്.

നേട്ടങ്ങൾ


മുൻസാരഥികൾ


2010-2014 ജോയ്. ഓ. സി

2014-2016 കെ കെ ജോസ്

2016-2018 ചന്തുക്കുട്ടി. ഓ

2018- ശ്രീപ്രഭ ടി




വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._വടക്കാങ്ങര&oldid=1730443" എന്ന താളിൽനിന്ന് ശേഖരിച്ചത്