എ.എം.എൽ.പി.എസ്. കക്കോവ്
(18313 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്. കക്കോവ് | |
|---|---|
| വിലാസം | |
കക്കോവ് മലപ്പുറം ജില്ല | |
| സ്ഥാപിതം | 1946 |
| വിവരങ്ങൾ | |
| ഫോൺ | 04832831627 |
| ഇമെയിൽ | amlpskakkove@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18313 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 120 |
| പെൺകുട്ടികൾ | 112 |
| ആകെ വിദ്യാർത്ഥികൾ | 232 |
| അദ്ധ്യാപകർ | 12 |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് എ.എം.എൽ.പി.സ്കൂൾ കക്കോവ്. 1946 ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് ഇരുന്നൂറ്റി ഇരുപത്തിഅഞ്ച് കുട്ടികളും 11 അധ്യാപകരുമായി വാഴയൂർ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
കക്കോവിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് എ.എം.എൽ.പി. സ്കൂൾ കക്കോവ്. ഇന്നത്തെ ദാറുൽ ഹിക്കംമദ്രസയുടെ സ്ഥലത്ത് പള്ളിയോട് ചേർന്നാണ് നമ്മുടെ നാട്ടിലെ പ്രധാന വിദ്യാലയം പ്രവർത്തിച്ചിരുന്നത് പുവ്വഞ്ചീരി മൂസ സാഹിബായിരുന്നു ആദ്യത്തെ മാനേജർ. കൂടുതൽ അറിയാൻ...
ഭൗതികസൗകര്യങ്ങൾ
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥിയുടെ പേര് | മേഖല |
|---|---|---|
| 1 | ||
| 2 | ||
| 3 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 18313
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊണ്ടോട്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
