ജി.എൽ.പി.എ.സ്. വേങ്ങേരി.

Schoolwiki സംരംഭത്തിൽ നിന്ന്
(17407 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

G. L. P. S. Vengeri വേങ്ങേരി പി.ഒ. PIN : 673010 വിദ്യാഭ്യാസ ജില്ല : കോഴിക്കോട് റവന്യൂ ജില്ല : കോഴിക്കോട് ഉപജില്ല : ചേവായൂർ

സ്കൂൾ കോഡ്=17407 വിക്കിഡാറ്റ ക്യു ഐഡി=Q64552759 യുഡൈസ് കോഡ്=32040501906 സ്ഥാപിതവർഷം=1904 സ്കൂൾ വിലാസം: പോസ്റ്റോഫീസ്=വേങ്ങേരി പിൻ കോഡ്=673010 സ്കൂൾ ഇമെയിൽ=vengerilpschool@gmail.com

തദ്ദേശസ്വയംഭരണസ്ഥാപനം : കോഴിക്കോട് കോർപ്പറേഷൻ വാർഡ്: 9 ലോകസഭാമണ്ഡലം : കോഴിക്കോട് നിയമസഭാമണ്ഡലം : കോഴിക്കോട് വടക്ക് താലൂക്ക് : കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് : കോഴിക്കോട് ഭരണവിഭാഗം=സർക്കാർ സ്കൂൾ വിഭാഗം=പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ : എൽ.പി സ്കൂൾ തലം : 1 മുതൽ 4 വരെ മാദ്ധ്യമം : മലയാളം ആൺകുട്ടികളുടെ എണ്ണം : 8 പെൺകുട്ടികളുടെ എണ്ണം : 6 വിദ്യാർത്ഥികളുടെ എണ്ണം : 14 അദ്ധ്യാപകരുടെ എണ്ണം : 4 പ്രധാന അദ്ധ്യാപിക : ഷർമിള. എന്

പി.ടി.എ. പ്രസിഡണ്ട് : അഞ്ജലി.ബി. എം.പി.ടി.എ. പ്രസിഡണ്ട് : ഫാത്തിമ ജബ്ന സ്കൂൾ ചിത്രം17407-1.png size=350px caption= ലോഗോ= logo size=50px


ചരിത്രം

കോഴിക്കോട് നഗരപരിധിയിൽ ചേവായൂർ വിദ്യാഭ്യാസ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് സ്കൂൾ ആണ്  ജി .എൽ .പി .എസ് .വേങ്ങേരി .1904 ൽ ആണ് സ്കൂൾ സ്ഥാപിതം ആയത് .

നാടിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകര്യങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ 

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം ഫോട്ടോ

ഉഷാദേവി ജഗദംബിക .സി.എം.

2018-2020
3 രേഖ  .കെ.ജി. 2020-2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എ.സ്._വേങ്ങേരി.&oldid=2799495" എന്ന താളിൽനിന്ന് ശേഖരിച്ചത്