എ എൽ പി എസ് ഒടുമ്പ്ര
(17318 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
എ എൽ പി എസ് ഒടുമ്പ്ര | |
---|---|
![]() | |
വിലാസം | |
ഒടുമ്പ്ര എ എൽ പി സ്കൂൾ ,പോസ്റ്റ്-ഒളവണ്ണ,കോഴിക്കോട്,പിൻ-673019 ഒടുമ്പ്ര , 673019 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | odumbra19@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17318 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപ ജില്ല | കോഴിക്കോട് റൂറൽ |
സ്ക്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി വിഭാഗം |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്ഥിതിവിവരകണക്ക് | |
ആൺകുട്ടികളുടെ എണ്ണം | 20 |
പെൺകുട്ടികളുടെ എണ്ണം | 30 |
വിദ്യാർത്ഥികളുടെ എണ്ണം | 50 |
അദ്ധ്യാപകരുടെ എണ്ണം | 5 |
സ്ക്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എ.വി.ബീന |
പി.ടി.ഏ. പ്രസിഡണ്ട് | ടി കൃഷ്ണനുണ്ണി |
അവസാനം തിരുത്തിയത് | |
16-01-2019 | Sreejithkoiloth |
പ്രോജക്ടുകൾ | |
---|---|
എന്റെ നാട് | സഹായം |
നാടോടി വിജ്ഞാനകോശം | സഹായം |
സ്കൂൾ പത്രം | സഹായം |
കോഴിക്കോട്ജില്ലയിലെ ഒളവണ്ണഗ്രാമപഞ്ചായത്തിലെ ഒടുമ്പ്രഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ഈ സ്ഥാപനം 1947 ൽ സിഥാപിതമായി.
ചരിത്രം
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
Jan :27 school samrakshna yanjam
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാകുന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦ .എസ് .എസ് ജി വൈസ് ചർമം ഇ രമേശൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധന്യത്തെ കുറിച്ച് വിശദീകരിച്ചു. സ്കൂൾ അങ്കണത്തിൽ പ്രധാനാദ്ധ്യാപകൻ ശ്രീ മനോമോഹനൻ സാർ ന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ,രക്ഷിതാക്കളും,സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്തു.പി.ടി.എ പ്രസിഡന്റ് ശ്രീ ടി കൃഷ്ണനുണ്ണി വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യജ്ഞത്തിന് തുടക്കം കുറിച്ചു. ചിത്രങ്ങൾ താഴെ കൊടുക്കുന്നു.
അദ്ധ്യാപകർ
എ.വി.ബീന ,കെ.കെ.റെജിന ,കെ.സാദിഖ് ഹസ്സൻ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
Loading map...