കോട്ടക്കൽഎൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16819 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

kottakkal

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കോട്ടക്കൽഎൽ പി എസ്
വിലാസം
കോട്ടക്കൽ

കോട്ടക്കൽ പി.ഒ, ഇരിങ്ങൽ,വടകര
,
കോട്ടക്കൽ പി.ഒ.
,
673521
സ്ഥാപിതം1-6-1930 - - 1930
കോഡുകൾ
സ്കൂൾ കോഡ്16819 (സമേതം)
യുഡൈസ് കോഡ്32040800532
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യോളി മുൻസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംlp
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസവിത.കെടി
പി.ടി.എ. പ്രസിഡണ്ട്Jaseela
എം.പി.ടി.എ. പ്രസിഡണ്ട്ആഷിത
അവസാനം തിരുത്തിയത്
17-04-2024Divyaaneesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ മേലടി ഉപജില്ലയിലെ കോട്ടക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കോട്ടക്കൽ എൽ.പി സ്കൂൾ.

ചരിത്രം

(സ്വാതന്ത്രസമരചരിത്രത്തിലെ വെള്ളിനക്ഷത്രമായിരുന്ന കു‍ഞ്ഞാലിമരക്കാരുടെ ജൻമംകൊണ്ട്ധന്യമായ കോട്ടക്കൽ പ്രദേശത്ത് വിജ്ഞാനത്തിൻറെ പ്രകാശം പകർന്നുകൊടുക്കുന്നതിൽ എന്നും മുൻപന്തിയിലാണ് കോട്ടക്കൽ എൽ പി സ്കൂൾ. കുഞ്ഞാലിമരക്കാർ കുടുംബത്തിലെ അവസാനകൈകാര്യകർത്താവും സ്കൂളിലെ ആദ്യമാനേജറുമായ തോപ്പിൽ മൊയ്തുഹാജി തന്റെ പരിസരവാസികൾക്ക് വിദ്യാഭ്യാസവും മുസ്ളിം മതവിഭാഗങ്ങൾക്ക് മതപഠനവും ഒന്നിച്ച് ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ്ഏതാണ്ട് നൂറുവർഷങ്ങൾക്ക് മുൻപ് സ്കൂളും മദ്രസയും ഒന്നിച്ചാരംബിച്ചത്. ഇത് 1930 ൽ കോട്ടക്കൽ എൽ പിസ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.[1]) കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..)

ഭൗതികസൗകര്യങ്ങൾ

  • ഓഫീസ് റൂം,അ‍‍‍ഞ്ചു ക്ലാസ്സ് മുറികൾ,കംപ്യൂട്ടർ റൂം,അടുക്കള,മൂത്രപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കോഴിക്കോട് ജില്ലയിലെ പയ്യോളി മുൻസിപ്പാലിറ്റിയുടെ കീഴിൽ തോപ്പിൽ അമീർ അലി മാസ്റ്ററുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ദേവി
2 സരസ്വതി
3 സതി 2.6.1987
4 ശോഭ 7.6.2006
5 സവിത.കെ.ടി 1-6-2016

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)

നേട്ടങ്ങൾ

കലാമേളകളിലും ശാസ്ത്രമേളകളിലും മികച്ച നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)

അധിക വിവരങ്ങൾ

(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)

വഴികാട്ടി

  • .ഇരിങ്ങൽ റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (രണ്ടുകിലോമീറ്റർ)
  • ദേശീയപാതയിലെ ഓയിൽമിൽ ബസ്സ്റ്റോപ്പിൽ നിന്നും രണ്ടുകിലോമീറ്റർ
  • കുഞ്ഞാലിമരക്കാർ സ്മാരകത്തിൽനിന്നും 200മീറ്റർ



{{#multimaps:10.7366,76.2822|zoom=#multimap:11.5605368,75.5988027}}

അവലംബം

  1. Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum
"https://schoolwiki.in/index.php?title=കോട്ടക്കൽഎൽ_പി_എസ്&oldid=2462205" എന്ന താളിൽനിന്ന് ശേഖരിച്ചത്