സഹായം Reading Problems? Click here

കുയ്തേരി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16628 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ നാദാപുരം സബ്ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

കുയ്തേരി എം എൽ പി എസ്
16628 1.jpg
വിലാസം
കുയ്തേരി

കുയ്തേരി
,
ഭൂമിവാതുക്കൽ പി.ഒ.
,
673517
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽkuyitherimlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16628 (സമേതം)
യുഡൈസ് കോഡ്32041200312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംവളയം
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ33
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീരാജ് ആർ
പി.ടി.എ. പ്രസിഡണ്ട്ജെനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സമീറ
അവസാനം തിരുത്തിയത്
04-02-202216628-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വളയം പഞ്ചായത്തിലെ 10 -ആം വാർഡിൽ സ്ഥിതിചെയ്യുന്നതും കളരിക്കൽ സ്കൂൾ എന്ന് വിളിക്കുന്നതുമായ കുയ്‌തേരി എം എൽ പി സ്കൂൾ അഥവാ കുയ്‌തേരി മാപ്പിള ലോവർ പ്രൈമറി സ്കൂൾ 100 വയസ്സ് തികയാൻ അടുത്തിരിക്കുന്ന വിദ്യാലയമാണ് .കൂടുതൽ വായനക്ക് ഇവിടെ അമർത്തുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : നാരായണക്കുറുപ്പ് മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, ചാത്തു മാസ്റ്റർ, സുശീല ടീച്ചർ, രവീന്ദ്രൻ മാസ്റ്റർ, മൂസ്സ മാസ്റ്റർ, സതി ടീച്ചർ, രമാദേവി ടീച്ചർ

മികവുകൾ പത്ര വാർത്തയിലൂടെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കല്ലാച്ചിയിൽ നിന്നും വളയം വഴി എത്താം (6 .5 k m )
  • കല്ലാച്ചിയിൽ നിന്നും ഭൂമിവാതുക്കൾ വഴി എത്താം (7.3 k m )



Loading map...

"https://schoolwiki.in/index.php?title=കുയ്തേരി_എം_എൽ_പി_എസ്&oldid=1586812" എന്ന താളിൽനിന്ന് ശേഖരിച്ചത്