തോരായി എ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അത്തോളി നഗരത്തിലെ തോരായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് തോരായി എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ്ജില്ലയിലാണ് 1918 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
തോരായി എ എൽ പി എസ് | |
---|---|
വിലാസം | |
തോരായി മൊടക്കല്ലൂർ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0496 2700281 |
ഇമെയിൽ | thorayialpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16329 (സമേതം) |
യുഡൈസ് കോഡ് | 32040900602 |
വിക്കിഡാറ്റ | Q64549989 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബിമീര എം പി |
പി.ടി.എ. പ്രസിഡണ്ട് | അഷിത |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ വിദ്യ അഭ്യസിക്കുന്നതിന് ആളുകൾ തയ്യാറായെങ്കിലും അതിനുള്ള സാഹചര്യം അവർക്ക് ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങളുടെ കുറവ് ഒരു പ്രധാന കാരണമായിരുന്നു.ഇത് കണ്ടറിഞ്ഞ സാമുഹ്യ പരിഷ്കർത്താക്കളായ ചില സുമനസ്സുകൾ അവരുടെ പ്രദേശത്ത് വിദ്യാലയങ്ങൾ ആരംഭിക്കുകയുo കുട്ടികൾക്ക് വിദ്യ പകർന്നു നൽകുന്ന ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ രണ്ടു കെട്ടിടങ്ങളാണുള്ളത്. രണ്ടു കെട്ടിടങ്ങളും വൈദ്യുതീകരിച്ചതാണ് എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ ഫിറ്റ് ചെയ്തിട്ടുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്. റോഡിനു അടുത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സ്കൂളിന് സ്വന്തമായി കിണറുണ്ട് .കൂടുതൽ വായിക്കുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നും | പേര് | വർഷം |
---|---|---|
1 | ശ്രീ ഉണ്ണിക്കിടാവ് എൻ.പി | |
2 | ശ്രീ ദാമോധരൻ നായർ ചെറായി | |
3 | ശ്രീ ദാമോധരൻ നായർ വളപ്പിൽ | |
4 | ഗോപാലൻ മാസ്റ്റർ | |
5 | ശ്രീമതി ലീല ടീച്ചർ | |
6 | അന്നമ്മ ടീച്ചർ | |
7 | സി.രാധ അമ്മ ടീച്ചർ | |
8 | ശ്രീ അബൂബക്കർ മാസ്റ്റർ | |
9 | ശ്രീ നാരായണൻ മാസ്റ്റർ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- സ്റ്റേറ്റ് ഹൈവേ 38 കുറ്റ്യാടി- കോഴിക്കോട് റോഡിൽ കൊടശ്ശേരി നിന്ന് പടിഞ്ഞാറോട്ട് 1 കി.മീ അകലെ തോരായി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന
- ഉള്ളിയേരിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ 6 കിലോമീറ്റർ ദൂരെ കോടശ്ശേരി ഇറങ്ങി അവിടെ നിന്നും 1 കിലോമീറ്റർ തോരായികടവ് റൂട്ട്.
- വടകരയിൽ നിന്നും കൊയിലാണ്ടി എത്തി അവിടെ നിന്നും ഉള്ളിയേരി . ഉള്ളിയേരിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ 6 കിലോമീറ്റർ ദൂരെ കോടശ്ശേരി ഇറങ്ങി അവിടെ നിന്നും 1 കിലോമീറ്റർ തോരായികടവ് റൂട്ട്.
- കോഴിക്കോട് നിന്നും കുറ്റിയാടി റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചു കോടശ്ശേരി ഇറങ്ങി അവിടെ നിന്നും 1 കിലോമീറ്റർ തോരായികടവ് റൂട്ട്.