സഹായം | Reading Problems? Click here |
![]() | ഹരിതവിദ്യാലയം-ഫിനാലേ കാണുക.I സ്കൂൾവിക്കി തിരുത്താം, നിർദ്ദേശങ്ങൾ കാണുക. ![]() |
വരിശ്യക്കുനി യു പി എസ്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
വരിശ്യക്കുനി യു പി എസ് | |
---|---|
![]() | |
വിലാസം | |
വള്ളിക്കാട് മുട്ടുങ്ങൽ പി.ഒ. , 675106 | |
സ്ഥാപിതം | 1870 |
വിവരങ്ങൾ | |
ഫോൺ | 0496 2521350 |
ഇമെയിൽ | 16252hmchomnala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16252 (സമേതം) |
യുഡൈസ് കോഡ് | 32041300302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 36 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകുമാർ ഇ കെ |
പി.ടി.എ. പ്രസിഡണ്ട് | പി ടി എ ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | സിൻജു |
അവസാനം തിരുത്തിയത് | |
27-01-2022 | 16252hm |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
കോഴിക്കോട് ജില്ലയിലെ വടകര വിദ്യഭ്യാസ ജില്ലയിലെ ചോമ്പാല ഉപജില്ലയിലെ വള്ളിക്കാട് സ്ഥിതിചെയുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് വരിശ്യക്കുനി യു പി സ്കൂൾ.
ചരിത്രം
വരിശ്യക്കുനി യു.പി. സ്കൂൾ വടകര താലൂക്കിൽ ചോറോട് വില്ലേജ് മുട്ടുങ്ങൽ അംശം രയരങ്ങോത്ത് ദേശത്ത് 1870 ൽ പ്രസിദ്ധമായ കൊളങ്ങാട്ടു തറവാട്ടിലെ ശ്രീ.കുഞ്ഞുണ്ണിനമ്പ്യാരാണ് വരിശ്യക്കുനി.യു.പി.സ്കൂൾ സ്ഥാപിച്ചത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജരും ഹെഡ്മാസ്റ്ററും ശ്രീ.കുഞ്ഞുണ്ണി നമ്പ്യാരായിരുന്നു. നാടുമുഴുവനും ജാതി വ്യവസ്ഥ കൊടുമ്പിരികൊണ്ടപ്പോൾ ജാതിമത ഭേദമില്ലാതെ എല്ലാവർക്കും വിദ്യാലയത്തിൽ പ്രവേശനം നൽകി ശ്രീ.കുഞ്ഞുണ്ണിനമ്പ്യാർ മാതൃക കാട്ടി.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്
ലൈബ്രറി
ഗ്രൗണ്ട്
ഐ ടി ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
പി .സി .നാരായണൻ മാസ്റ്റർ ,കെ പി കുഞ്ഞിരാമൻ മാസ്റ്റർ ,നാരായണൻ അടിയോടി മാസ്റ്റർ ,മീനാക്ഷി ടീച്ചർ ,സരോജിനി ടീച്ചർ ,കുഞ്ഞേക്കൻ മാസ്റ്റർ ,കെ രാഘവൻ മാസ്റ്റർ , ദേവി ടീച്ചർ ശ്രീ കുഞ്ഞുണ്ണിനമ്പ്യാർ, രാമൻഅടിയോടി, കൃഷ്ണനടിയോടി, കണ്ണൻമാസ്റ്റർ, ഗോപാലക്കുറുപ്പ്, മീനാക്ഷിയമ്മ, കെ.വാസുമാസ്റ്റർ, ടി.ടി കോമളടീച്ചർ,പി.പി.ചന്ദ്രശേഖരൻ,എം വി ശൈലജ.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ മേപ്പയ്യൂർ എം.എൽ.എ.ശ്രീ.എ.കണാരൻ,മുൻ പേരാമ്പ്ര എം.എൽ.എ.ശ്രീ.പി.കെ.നാരായണൻ നമ്പ്യാർ, ഡി.എം.ഒ.(ആയുർവേദം)ആയി റിട്ടയർ ചെയ്ത ശ്രീ.വി.മാധവൻ നമ്പ്യാർ,വള്ളിക്കാട്ടിലെ പ്രശസ്ത ആയുർവേദ വൈദ്യൻ എൻ.കുഞ്ഞിരാമൻ, ഡോ.വി.പി.രാജൻ, ഇന്ത്യൻ വോളീബോൾ കോച്ചായ അച്ചുതക്കുറുപ്പ്,വി.എം.സേതുമാധവൻ,ഒളിമ്പ്യൻ അബ്ദുറഹിമാൻ,റിട്ട.കലക്ടർ എൻ.കെ.നാരായണക്കുറുപ്പ്,റിട്ട.ഡപ്യൂട്ടി കലക്ടർ സി.ബാലകൃഷ്ണൻ,പ്രമുഖ നാടകകൃത്തും കവിയുമായ പപ്പൻ വള്ളിക്കാട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
- വടകര - കൈനാട്ടി - വള്ളിക്കാട് ടൗണിനു സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു.
Loading map...