പുറമേരി കെ വി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16223 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലാണ് കെ വി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.

പുറമേരി കെ വി എൽ പി എസ്
logo
വിലാസം
പുറമേരി

പുറമേരി പി.ഒ.
,
673503
സ്ഥാപിതം03 - 06 - 1930
വിവരങ്ങൾ
ഇമെയിൽ16223hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16223 (സമേതം)
യുഡൈസ് കോഡ്32041200514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശർമിളാഭായ് സി എം
പി.ടി.എ. പ്രസിഡണ്ട്രാജീവ്‌
എം.പി.ടി.എ. പ്രസിഡണ്ട്സുബിമോൾ
അവസാനം തിരുത്തിയത്
13-01-202216223hmchombala-kvlp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ പുറമേരി പഞ്ചായത്തിലാണ് കെ വി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1930ൽ കൂരാരത്ത് കണാരൻ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്

ഭൗതികസൗകര്യങ്ങൾ

ലാബ് ഉപകരണങ്ങളും കമ്പ്യൂട്ടർ ലാബും സ്കൂളിൽ ഉണ്ട്

ഓരോ ക്ലാസിലും പ്രത്യേകം ലൈബ്രറി


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

യു ഗോപാലൻ

പി നാരായണക്കുറുപ്പ്

അച്യുതൻ മാസ്റ്റർ

സികെ പങ്കജാക്ഷി

ടി കെ പ്രഭാകരൻ

കെ കെ കമല ടീച്ചർ

നേട്ടങ്ങൾ

ഫോക്കസ് 2016 മികവിനുള്ള അംഗീകാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അച്യുതൻ പുറമേരി കവി

വടകര നഗരസഭ മുൻ ചെയർമാനും പ്രഗൽഭ അഭിഭാഷകനുമായ കെ വാസുദേവൻ

ടി ബാല കുറുപ്പ് സാമൂഹ്യപ്രവർത്തകൻ

ഗോവിന്ദവർമ്മ രാജ ഫോക്‌ലോർ അക്കാദമി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം.
  • വടകര →പുറമേരി →കുനിങ്ങാട് റോഡ്→നെടിയപാറ റോഡിൽ വിദ്യാലയംസ്ഥിതിചെയ്യുന്നു.

{{#multimaps:11.665993,75.633383|zoom=18}}


"https://schoolwiki.in/index.php?title=പുറമേരി_കെ_വി_എൽ_പി_എസ്&oldid=1279677" എന്ന താളിൽനിന്ന് ശേഖരിച്ചത്