സഹായം Reading Problems? Click here


ചേലേരി യു.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13845 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേലേരി യു.പി. സ്ക്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം
സ്കൂൾ കോഡ് 13845
സ്ഥലം ചേലേരി
സ്കൂൾ വിലാസം പി.ഒ ചേലേരി, കണ്ണാടിപറമ്പ (വഴി), കണ്ണൂർ 670604
പിൻ കോഡ് 67064
സ്കൂൾ ഫോൺ 4602244598
സ്കൂൾ ഇമെയിൽ cheleriaups@gmail.com
സ്കൂൾ വെബ് സൈറ്റ് cheleriaups.blogspot.in
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല തളിപ്പറമ്പ് സൗത്ത്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 154
പെൺ കുട്ടികളുടെ എണ്ണം 150
വിദ്യാർത്ഥികളുടെ എണ്ണം 304
അദ്ധ്യാപകരുടെ എണ്ണം 14
പ്രധാന അദ്ധ്യാപകൻ പി ശശിധരൻ
പി.ടി.ഏ. പ്രസിഡണ്ട് ഗഫാർ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2020 ന് 13845
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

സ്കൂൾ ആരംഭം


  ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭ കാലം. ചിറക്കൽ രാജാവിൻറെ കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയിൽ ആയിരുന്നു ചേലേരി ദേശം. മറ്റ് വിദ്യാഭാസ സൌകര്യങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത്‌ എടയത്ത് വെള്ളൂവ വീടിന്റെ തെക്കിനിയിൽ ഒരു പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. എടയത്ത് വെള്ളൂവ കൃഷ്ണനെഴുത്തച്ഛൻ ആയിരുന്നു സ്ഥാപക ഗുരു.
         ഏകദേശം നൂറ് വർഷങ്ങൾക്ക് മുമ്പ്‌ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ ഒരു എലിമെന്ററി സ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻ ഇ.വി.നാരായണ മാരാർ, എം.ഗോവിന്ദ മാരാർ , എം.ചന്തുനമ്പ്യാർ, കേളു നമ്പ്യാർ തുടങ്ങിയവരാണ് ആദ്യകാല അറിവിൻറെ കൈത്തിരി തെളിയിച്ചവർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വഴികാട്ടി

"https://schoolwiki.in/index.php?title=ചേലേരി_യു.പി._സ്ക്കൂൾ&oldid=1014885" എന്ന താളിൽനിന്നു ശേഖരിച്ചത്