സഹായം Reading Problems? Click here


വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട്

Schoolwiki സംരംഭത്തിൽ നിന്ന്
(13540 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട്
സ്കൂൾ ചിത്രം
സ്ഥാപിതം 1933
സ്കൂൾ കോഡ് 13540
സ്ഥലം ഏഴിലോട്
സ്കൂൾ വിലാസം ഏഴിലോട് പി.ഒ, കണ്ണൂർ
പിൻ കോഡ് 670309
സ്കൂൾ ഫോൺ 04972800922
സ്കൂൾ ഇമെയിൽ vdnmgwlps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല മാടായി
ഭരണ വിഭാഗം ഗവൺമെന്റ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 18
പെൺ കുട്ടികളുടെ എണ്ണം 21
വിദ്യാർത്ഥികളുടെ എണ്ണം 39
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ ബാബു കെ
പി.ടി.ഏ. പ്രസിഡണ്ട് ചിഞ്ചു ടി വി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
28/ 04/ 2020 ന് 13540
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട് എന്ന സ്ഥാപനഠ ചെറുതാഴഠ വില്ലേജിൽ ഏഴിലോട്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1933ൽ ആണ്ഈ വിദ്യാലയഠ ആരഠഭിച്ചത്.ഹരിജനങ്ങളായ ചക്ലിയ സമുദായക്കാരാണ് ഈ കോളനിയിൽ ഭൂരിഭാഗവും. ഈ പ്രദേശം ചക്ലിയ കോളനി എന്ന പേരിൽ അറിയപ്പെടുന്നു. 

1933മുതൽ 2002വരെ ഈ സ്ക്കൂൾ ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള സ്ഥലം സൗജന്യമായി നൽകിയത് പ്രമുഖ ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ അന്തരിച്ച ശ്രി.വി ദാമോദരൻ നായനാരുടെ മകൾ ഡോഃ ഷീലാനായനാരാണ്.എസ്എസ് എ യുടെയും ഗ്രാമപ‍‍‍ഞ്ചായത്തിൻെറയും സഹായത്തോടെയാണ് സ്ക്കൂളിന്പുതിയ കെട്ടിടം ലഭിച്ചത്. ചെറുതാഴഠ പ‍‍‍ഞ്ചായത്തിൻെറ സി ആർ സി ഈ വിദ്യാലയത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

50സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് വിശാലമായ ഒരു ഹാളും 2ക്ലാസ് മുറികളും,ഇന്റർനെറ്റ് / ഫോൺ സൗകര്യമുള്ള ഒഫീസ് റൂം,കലവറയും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .സ്കൂളിൽ 2 കമ്പ്യൂട്ടറുകളും, എൽ ഈ ഡി ടീ വി യും , 500 പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും ഉണ്ട് മലയാളംപത്രങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ്. യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് വാഹന സർവ്വീസ് നടത്തുന്നു

== പാഠ്യേതര പ്രവർത്തനങ്ങൾ ==

പഠനയാത്രകൾ,കലാപ്രവർത്തനങ്ങൾ,ക്ലബ് പ്രവർത്തനങ്ങൾ,ഫീൽഡ്ട്രിപ്പുകൾ,ദിനാചരണങ്ങൾ,ഗ്രഹസന്ദർശനങ്ങൾ,ഇവ നടന്ന് വരുന്നു

മാനേജ്‌മെന്റ്

മുൻസാരഥികൾ

പി വി ഗോവിന്ദൻ സെലിൻ ഫെർണാണ്ടസ് പി വി ശാന്തകുമാരി ടി കല്ല്യാണി പി പി ഇബ്രാഹിം കുട്ടി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണ്ണൂർ പയ്യന്നൂർ നാഷണൽ ഹൈവേയുടെ തൊട്ടടുത്തായി ചക്ലിയ കോളനിയിൽ സ്ഥിതിചെയ്യുന്നു

Loading map...