സഹായം Reading Problems? Click here

മാടായി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13528 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
മാടായി എൽ പി എസ്
135282.jpeg
വിലാസം
എരിപുരം

പഴയങ്ങാടി പി.ഒ.
,
670303
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04972 871621
ഇമെയിൽmadayilpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13528 (സമേതം)
യുഡൈസ് കോഡ്32021400507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ88
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹേമ പി.വി
പി.ടി.എ. പ്രസിഡണ്ട്വിനീഷ് ടി.പി
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ യു
അവസാനം തിരുത്തിയത്
14-02-2022VIDYAP


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ചരിത്രം

മാടായി പാറയിൽ മാടായിക്കാവിനടുത്ത് എരിപുരത്ത് 1951 ൽ എസ് കെ മാസ്റ്റർ മാനേജരായി കൊണ്ട് നിലവിൽ ഒരു പ്രൈമറി വിദ്യാലയം. എരിപുരത്തിലെയും പരിസര പ്രദേശങ്ങളിലെയും ആയിരങ്ങൾക്ക് അക്ഷര വിരുന്നൂട്ടി മാടായിപ്പാറയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ നിൽക്കുകയാണീ അക്ഷര മുത്തശ്ശി.സപ്തതിയുടെ നിറഞ്ഞ സന്തോഷത്തിലും സംതൃപ്തിയിലുമാണീ വിദ്യാലയ മുത്തശ്ശി. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ പാകത്തിൽ സ്മാർട്ട് ക്ലാസ്സ് റൂമുകളും കെട്ടുറപ്പുള്ള നല്ലൊരു കെട്ടിടവും പാഠ്യപ്രവർത്തനത്തോടൊപ്പം അനുബന്ധ പ്രവർത്തനങ്ങളും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് നൽകാൻ പ്രാപ്തരായ അധ്യാപകരും അതിനുള്ള സൗകര്യങ്ങളും ഉണ്ടാക്കി നൽകാൻ സന്നദ്ധരായ മാനേജമെന്റുും അതോടൊപ്പം താല്പര്യത്തോടെ കുൂടെ കൂടുന്ന പി ടി എ കമ്മറ്റിയും വിദ്യാലയത്തിന്റെ സർവ്വപുരോഗതിക്കും താങ്ങായി നിൽക്കുന്ന വികസന സമിതിയും മാടായി എൽ പി യുടെ മുതൽകൂട്ടാണ്.

ഭൗതികസൗകര്യങ്ങൾ

  1. ആയിരത്തോളം പുസ്തകങ്ങളടങ്ങുന്ന സ്കൂൾ ലൈബ്രറി
  2. ഐ ടി പഠന സൗകര്യത്തിന് 2005 മുതൽ കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളുളള സബ് ജില്ലയിൽ തന്നെ ആദ്യത്തെ വിദ്യാലയം
  3. പ്രീ പ്രൈമറി പഠന സൗകര്യം
  4. മാനേജ് മെന്റ് സഹകരണത്തോടെയുള്ള സ്കൂൾ വാഹനം
  5. സ്മാർട്ട് ക്സാസ് മുറികളടങ്ങുന്ന കെട്ടുറപ്പുള്ള സ്കൂൾ കെട്ടിടം
  6. ഓപ്പൺ ഓഡിറ്റോറിയം കം പ്ലേഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്ന ഒരു വിദ്യാലയമാണ്. എല്ലാ മേളകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം, എൽ എസ് എസ് പരിശീലനം, വിദ്യാരംഗം കലാസാഹിത്യവേദി, ശുചിത്വ സ്കൂൾ, ബാലസഭ എന്നിവയൊക്കെ നല്ല രീതിയിൽ നടന്നു പോകുന്നുണ്ട്.

മാനേജ്‌മെന്റ്

എ സ്  കെ  മാസ്റ്റർ
ടി  എം ദാമോദരൻ
ടീ  എം  പദ്‌മിനിയമ്മ
ടി എം യെശോദമ്മാ

മുൻസാരഥികൾ

എം കേളുനമ്പ്യാർ

എൻ കണ്ണൻ നായർ

ഒ നാണി

പി വി കണ്ണൻ നമ്പ്യാർ

എസ് കുഞ്ഞിരാമൻ നമ്പ്യാർ

സി കുമാരൻ നമ്പ്യാർ

എം പി കാർത്ത്യായനി അമ്മ

സി സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ

വി ഇന്ദിരാദേവി

പി എൻ ഗൗരി

കെ പി മഹമൂദ്

ലില്ലി കെ എം

ദേവകി കെ

സുകുമാരൻ സി

ശോഭന പി പി

ജയശ്രീ ടി വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍ഡോ ടി എം മുരളി

ഡോ സുകുമാരൻ

എൻ പ്രഭാകരൻ (എഴുത്തുകാരൻ)

വഴികാട്ടി

Loading map...

When parsing the passed parameters had the following errors:
unable to parse the geographic coordinates "zoom"
Map element "Marker" can not be created
"https://schoolwiki.in/index.php?title=മാടായി_എൽ_പി_എസ്&oldid=1668106" എന്ന താളിൽനിന്ന് ശേഖരിച്ചത്