സഹായം Reading Problems? Click here

ജി എം​ എൽ പി സ്ക്കൂൾ മാട്ടൂൽ

Schoolwiki സംരംഭത്തിൽ നിന്ന്
(13522 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എം​ എൽ പി സ്ക്കൂൾ മാട്ടൂൽ
13522-2.jpeg
വിലാസം
മാട്ടൂൽ

മാട്ടൂൽ പി.ഒ.
,
670302
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0497 2842795
ഇമെയിൽgmlpsmtl@gmail.com
കോഡുകൾ
സ്കൂൾ കോഡ്13522 (സമേതം)
യുഡൈസ് കോഡ്32021400404
വിക്കിഡാറ്റQ64459203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമണികണ്ഠൻ. വി
പി.ടി.എ. പ്രസിഡണ്ട്മുൻസിറ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്സുഹ്റാബി കെ കെ
അവസാനം തിരുത്തിയത്
19-01-202213522


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)



ചരിത്രം

മാട്ടൂൽ പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് മാട്ടൂൽ ജി എം എൽ പി സ്കൂൾ മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കീഴിൽ 1901 ൽ സ്ഥാപിതമായ ബോർഡ് എലിമെന്ററി ബോയ്സ് മാപ്പിള സ്കൂളാണ് പിൽക്കാലത്ത് ജി എം എൽ പി സ്കൂളായി മാറിയത് .മാട്ടൂലിലെ വിദ്യാലയ മുത്തശ്ശിയായ ഈ വിദ്യാലയം ഇന്നും വാടകക്കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിച്ചു വരുന്നത്.

മാട്ടൂൽ പ്രദേശത്ത് 1901 പ്രഥമ വിദ്യാലയമായി സ്ഥാപിക്കപ്പെട്ടതും അനേകം തലമുറക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയതുമായ സ്ക്കൂൾ ആണ് ജി എം എൽ പി സ്ക്കൂൾ മാട്ടൂൽ ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ്സ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ മേഖലയിലെ ജനങ്ങൾക്ക് വിദ്യപകരാ൯ വേണ്ടി സ്ഥാപിച ഡിസ്ടിക്‌‌ട് ബോ൪ഡ് സ്ക്കൂളിൽ ഒന്നാണിത് അതിനാൽ ഈ വിദ്യാലയം ബോ൪ഡ് സ്ക്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത് അനേകതലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊ‌‌‌ടുത്ത ഈ വിദ്യാലയത്തിലെ പൂ൪വവിദ്യാ൪ത്ഥികൾ ലോകത്തിന്റെ പലഭാഗങ്ങളിൽ വിവിധ മേഖലകളിൽ എത്തിയിട്ടൂണ്ട്.

ഭൗതികസൗകര്യങ്ങൾ

ഗവൺമെന്റ് വിദ്യാലയമാണെങ്കിലും വാടക കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവ൪ത്തിക്കുന്നത് ഇടചുമരുകളില്ലാത്ത ഹാളിലാണ് ക്ലാസ്സുകൾ പ്രവ൪ത്തിക്കുന്നത് പൂ൪ണമായും വൈദ്യുതിവൽക്കരണം നടത്തിയതാണ്.ചുറ്റുമതിൽ, ഗേറ്റ് എന്നിവ സ്കൂളിന് ഉണ്ട്. കംപ്യൂട്ടറും ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടൈൽ പതിച്ച ടോയിലറ്റുകൾ ,പാചകപ്പുര ,ശുദ്ധജല വിതരണ സൗകര്യങ്ങൾ എന്നിവ ഈ വിദ്യാലയത്തിന് ഉണ്ട്.വിഭവ പോഷക സമൃദ്ധമായ ഭക്ഷണം, മികച്ച പഠനം, അച്ചടക്കം, എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

  • പി.നാരയണ൯ മാസ്റ്റർ
  • വി൯സെന്റ് മാസ്റ്റർ
  • പി. ഓ൪സില ടീച്ചർ
  • കെ. മാധവ൯ മാസ്റ്റർ
  • ശ്രീ . രാഘവ൯ മാസ്റ്റർ
  • K ശകുന്തള ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി.

Loading map...

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ .മാട്ടൂൽ സൗത്ത് വായനശാലക്ക് സമീപത്തുള്ള സ്ട്രീറ്റ് നമ്പർ 36ൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് മാട്ടൂൽ ജി എം എൽ പി സ്കൂൾ

കണ്ണൂരിൽ നിന്നും മാട്ടൂൽ ബസ്സിൽ കയറുക.

മാട്ടൂൽ സൗത്ത് വായനശാല ബസ്റ്റോപ്പിൽ ഇറങ്ങുക.

സ്ട്രീറ്റ് നമ്പർ 36