സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി തിരുത്താം, മാതൃകാതാൾ കാണുക. സഹായനിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. |
ചെടിച്ചേരി എൽ. പി. എസ്.പെരുവളത്ത്പറമ്പ്
(13410 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ചെടിച്ചേരി എൽ. പി. എസ്.പെരുവളത്ത്പറമ്പ് | |
---|---|
![]() | |
വിലാസം | |
ചേടിച്ചേരി എ എൽ പി സ്കൂൾ, , പെരുവളത്തുപറമ്പ പി.ഒ. , 670593 | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0460 2259666 |
ഇമെയിൽ | clps9666@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13410 (സമേതം) |
യുഡൈസ് കോഡ് | 32021500804 |
വിക്കിഡാറ്റ | Q64458265 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിക്കൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജസ്ന രവീന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | വി സി രാജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
02-02-2022 | 13410 |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
ചരിത്രം
ചെടിച്ചേരി എൽ. പി. എസ്
വിദ്യാഭ്യാസം സാധാരണ ജനങ്ങൾക്ക് തികച്ചും അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ ഗുരുകുലവിദ്യാഭ്യാസവും കുടിപ്പള്ളിക്കൂടങ്ങളും നാട്ടിൻപുറങ്ങളിൽ അപൂർവ്വം ചില സ്ഥലങ്ങളിൽ മാത്രം നിലനിന്നിരുന്ന കാലത്ത്, ഒരു ശതകത്തിന് മുമ്പ് 1903ൽ മലപ്പട്ടത്തെ യശശ്ശരീരനായ ശ്രീ. എൻ. കെ.രാമർ ഗുരുവാണ് ഈ വിദ്യാലയത്തിന് ബീജാ പാവം ചെയ്തത്. അദ്ദേഹം തന്നെയായിരുന്നു പ്രഥമ ഗുരുക്കളും. കൂടുതൽ അറിയുക.
ഭൗതികസൗകര്യങ്ങൾ
4 ഹൈടെക് ക്ലാസ് മുറികൾ എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം
കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള വൃത്തിയുള്ള ടോയ്‌ലറ്റ്
നേരനുഭവത്തിലൂടെ പഠനതിലേർപ്പെടാനുള്ള സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
കെ മാധവൻ | 2016-19 |
സുലോചന എൻ സി | 2001 - 2016 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
Loading map...