12357
Schoolwiki award applicant}} 2020 ലെ അറബിക് കാലോത്സവത്തിൽ രണ്ടാമത്തെ സ്ഥാനം നമ്മുടെ സ്കൂളിന് കിട്ടി: LSS സ്കോളോർഷിപ് മികച്ച വിജയം കൈവരിച്ചു
12357 | |
---|---|
![]() | |
വിലാസം | |
പടന്നക്കാട് പടന്നക്കാട് പി.ഒ. , 671314 | |
സ്ഥാപിതം | 01 - 06 - 2000 |
വിവരങ്ങൾ | |
ഫോൺ | 0467 2285485 |
ഇമെയിൽ | 12357idealschool@gmail.com |
വെബ്സൈറ്റ് | www.idealschoolpadnekad.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12357 (സമേതം) |
യുഡൈസ് കോഡ് | 32010500602 |
വിക്കിഡാറ്റ | Q64398822 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 143 |
ആകെ വിദ്യാർത്ഥികൾ | 276 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിനു എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് അശ്റഫി |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂനിത ICT - സുജല. എം |
അവസാനം തിരുത്തിയത് | |
08-03-2022 | 12357HM |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
LSS സ്കോളോർഷിപ് മികച്ച വിജയം കൈവരിച്ചു
12357/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)12357/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ
ഐഡിയൽ സ്കൂളിന്റെ പത്രവാർത്ത
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു സ്പോർട്സ് വാർത്ത , പടന്നക്കാട് ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന കായിക പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും അവരവരുടെ മികവുകൾ പ്രകടിപ്പിക്കുകയും വ്യക്തിഗത സമ്മാനം നേടുകയും ചെയ്തു ഗ്രൂപ്പ് അടിസ്ഥാനത്തിൽ വിജയിച്ച ടീമിന് ട്രോഫി നൽകി പരിപാടി അവസാനിപ്പിച്ചു
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സ്കൂളിൽ പൂന്തോട്ട നിർമ്മാണവും പച്ചക്കറി തോട്ടവും നിർമിച്ചു ധാരാളം പച്ചക്കറികൾ വിളവെടുത്തു
അധിക വിവരങ്ങൾ
നല്ലപാoത്തിനു മികച്ച അംഗീകാരം സ്കൂളിന് ലഭിച്ചു
സബ്ജില്ലാ കാലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾ ക്കെല്ലാം മികച്ച വിജയം നേടാൻ കഴിഞ്ഞു
രാജപുരം സ്കൂളിൽ നടന്ന സബ്ജില്ലാ കായിക മേളയിൽ സ്റ്റാൻഡിങ് ബ്രോഡ്ജമ്പിൽ ഒന്നാം സ്ഥാനം
സബ്ജില്ലാ പ്രവർത്തി പരിചയമേളയിൽ സയൻസ് വിഭാഗത്തിൽ എ ഗ്രേഡ് നേടി മികച്ച വിജയം കൈവരിച്ചു
വഴികാട്ടി
- ...4 km..നീലേശ്വരം...... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ..............തൈകടപ്പുറം തീരദേശം........ തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ....നീലേശ്വരം................ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Loading map...
അവലംബം
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 12357
- 2000ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ