വിദ്യാമന്ദിർ എടനീർ

Schoolwiki സംരംഭത്തിൽ നിന്ന്
(11504 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസർഗോഡ് ഉപജില്ലയിലെ എടനീർ എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് വിദ്യാമന്ദിർ എടനീർ

വിദ്യാമന്ദിർ എടനീർ
11504 ...jpg
വിലാസം
EDNEER

EDNEER പി.ഒ.
,
671541
സ്ഥാപിതം2003 - -
വിവരങ്ങൾ
ഫോൺ9961928026
ഇമെയിൽ11504vidyamandiredneer@gmail.com
കോഡുകൾ
സ്കൂൾ കോഡ്11504 (സമേതം)
യുഡൈസ് കോഡ്32010300428
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUNAIDED RECOGNISED
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7
മാദ്ധ്യമം,ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ228
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീനിവാസന്. വി
പി.ടി.എ. പ്രസിഡണ്ട്മുരളീധര ഭട്
എം.പി.ടി.എ. പ്രസിഡണ്ട്മാലതി
അവസാനം തിരുത്തിയത്
07-02-202211504


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

ശ്രീ ശ്രീ കേശവാനന്ദ ഭാരതി ചാരിട്ടബൽ ട്രസ്ടിൻെറ കീഴിൽ പ്രവർതികുന്ന വിദ്യാ മന്ദിര് ഇംഗ്ലീഷ് മീഡിയം സ്കൂൾ 2003ൽ ആരംഭിച്ചു . 2015 ൽ കേരള സർക്കാറിൻെറ അംഗീകാരം ലഭിച്ചു . തുച്ഛമായ ഫീസിൽ പടിപ്പികുന്ന ഏക സ്ഥാപനമാണ് ഈ സ്കൂൾ .

അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

  • 16 ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • സ്പോർട്സ്
  • സ്കൂൾ ബസ്
  • വെജിറ്റബിൾ ഗാർഡൻ


പാഠ്യേതര പ്രവർത്തനങ്ങൾ

  • കറാട്ടെ ക്ലാസ്
  • സംഗീത ക്ലാസ്
  • ഫൂട്ട് ബോൾ പരിശീലനം

സ്കൂൾ ഫോട്ടോകൾ

മാനേജ്‌മെന്റ്

ചെങ്കള ഗ്രാമ പഞ്ചായത്തിൽ ശ്രീ ശ്രീ കേശവാനന്ദ ഭാരതി ചാരിടെബൽ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

നേട്ടങ്ങൾ

മുൻസാരഥികൾ

SL NO NAME YEAR
1 CHANDRAKALA.K 2003-2021
2 SREENIVASAN 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • ചെർക്കളയിൽ നിന്ന് ബസ് മാർഗം
  • എടനീർ ബസ് സ്റ്റാൻഡില് നിന്ന് 100 മീറ്റര് ദൂരെയുള്ള മഠത്തിന് സമീപം

Loading map...

"https://schoolwiki.in/index.php?title=വിദ്യാമന്ദിർ_എടനീർ&oldid=1611360" എന്ന താളിൽനിന്ന് ശേഖരിച്ചത്