സഹായം Reading Problems? Click here


വി എ എൽ പി എസ് ഉക്കിനട്ക ವಿ ಎ ಎಲ್ ಪಿ ಎಸ್ ಉಕ್ಕಿನಡ್ಕ

Schoolwiki സംരംഭത്തിൽ നിന്ന്
(11325 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വി എ എൽ പി എസ് ഉക്കിനട്ക ವಿ ಎ ಎಲ್ ಪಿ ಎಸ್ ಉಕ್ಕಿನಡ್ಕ
സ്ഥലം
ഉക്കിനടുക്ക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകുമ്പള
സ്ക്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, കന്നട
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം50
പെൺകുട്ടികളുടെ എണ്ണം47
അദ്ധ്യാപകരുടെ എണ്ണം9
സ്ക്കൂൾ നേതൃത്വം
പി.ടി.ഏ. പ്രസിഡണ്ട്ഗണേശ കരമൂല
അവസാനം തിരുത്തിയത്
25-01-2017PRAVEEN SEETHANGOLI


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1916ല്‍ പാണാജെ വൈദ്യശങ്കരനാരായണ ഭട്ടിന്റെ നേതൃത്വത്തില്‍ കാസറഗോഡ് ജില്ലയുടെ വടക്ക് കിഴക്ക് അതിര്‍ത്തിയായ എണ്‍മകജെ ഗ്രാമപഞ്ചായത്തിലെ ഉക്കിനടുക്കയില്‍ വസിഷ്ഠാശ്രമ സംഘം സ്ഥാപിച്ച് ഒരു സംസ്കൃതവിദ്യാലയം തുടങ്ങി. ആദ്യത്തെ സംസ്കൃത പഠനം ഇവിടെയുള്ള ഒരു ഗുഹയില്‍ വെച്ചായിരുന്നു. 1957ല്‍ ഇതൊരു കന്നട മീഡിയം സ്കൂളാക്കി മാറ്റി. തുടര്‍ന്ന് 1998ല്‍ ശ്രീ പി.കെ. സുബ്രഹ്മണ്യഭട്ടിന്റെ നേതൃത്വത്തില്‍ സമാന്തരമായി മലയാളം മീഡിയവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ നാലുകക്ലാസ്സുകളും ഓഫീസും മറ്റൊന്ന് കെ.ഇ.ആർ നാല് ക്ളാസ്സുകളുമാണ് രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് രണ്ടു ശുചിമുറികളുണ്ട്, ഗ്രൗണ്ടും ചുറ്റുമതിലും ഭാഗികമായുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്‌കൂൾ ശുചീകരണം ആരോഗ്യക്യാംപ് ബോധവത്കരണ ക്ലാസ് ഫീൽഡ് ട്രിപ്പ് ഗൃഹസന്ദര്ശനം മാഗസിൻ പ്രകാശനം വാർഷികാഘോഷം സയൻസ്‌ഫെയർ വിദ്യാരംഗം കലാകായിക മേഖലകളിലെ മികച്ചനേട്ടങ്ങൾ

മാനേജ്‌മെന്റ്

Single Managementവസിസ്ടാശ്രമ സംഘം എന്ന ട്രസ്റ്റാണ് സ്‌കൂൾ നടത്തുന്നത് ഇപ്പോഴത്തെ മാനേജർ ശ്രീ പി.ജി. ശങ്കരനാരായണ ഭട്ട്

മുന്‍സാരഥികള്‍

Single Managementവസിസ്ടാശ്രമ സംഘം എന്ന ട്രസ്റ്റാണ് സ്‌കൂൾ നടത്തുന്നത് ഇപ്പോഴത്തെ മാനേജർ ശ്രീ പി.ജി. ശങ്കരനാരായണ ഭട്ട്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1.യു.സുബ്രമണ്യ ഭട്ട്, 2. സി.എച് സുബ്രമണ്യ ഭട്ട്, 3. പി. രാമ ഭട്ട്

വഴികാട്ടി

Loading map...