സഹായം Reading Problems? Click here


*സ്മാർട്ട് ക്ലാസ് മുറികൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്കൂൾ വിഭാഗത്തിലെ 14 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്.ടൈല് പാകിയ തറയും രണ്ട് ഫാനുകളും ലാപ്ടോപും പ്രൊജക്ടറും സൗണ്ട് സിസ്റ്റവും എല്ലാ ക്ലാസ് മുറികളിലുമുണ്ട്. സമഗ്ര പോർട്ടലിലെ ലഭ്യമായ റിസോർസസും സ്വന്തമായി തയ്യാറാക്കിയ പഠനസാമഗ്രികളും ഉപയോഗിച്ച് അദ്ധ്യയനം നടത്തുന്നു.

"https://schoolwiki.in/index.php?title=*സ്മാർട്ട്_ക്ലാസ്_മുറികൾ&oldid=545882" എന്ന താളിൽനിന്നു ശേഖരിച്ചത്