‍ഹോളി ഫാമിലി യു പി എസ് താബോർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ  വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ്  പ്രവർത്തിച്ചു വരുന്നു .ഇതിന്റെ ഭാഗമായി  ഹിരോഷിമ ദിനം,നാഗസാക്കിദിനം ,ഭരണഘടനാ ദിനം ,ഗാന്ധി  ജയന്തി ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക്ക് ദിനം ,എന്നിവ വിപുലമായ രീതിയിൽ ആഘോഷിച്ചു .