‍ഹോളി ഫാമിലി യു പി എസ് താബോർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

1951 ൽ  എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിൽ താബോർ ഗ്രാമ പ്രദേശത്ത് തിരുക്കുടുംബ ദേവാലയത്തിന്റെ  മാനേജ്മെന്റിന് കീഴിൽ ബഹുമാനപ്പെട്ട മാനേജർ, ഹെഡ്മിസ്ട്രസ് ,പി.ടി.എ .പ്രസിഡന്റ് ,അധ്യാപകർ,രക്ഷാകർത്താക്കൾ ,പൊതുജനങ്ങൾ ,എന്നിവരുടെ സഹകരണത്തോടെ  പ്രവർത്തിക്കുന്ന  ഈ വിദ്യാലയം ഇപ്പോൾ 73 വർഷത്തെ സേവനകാലം പിന്നിടുന്നു .