ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സിൽ കുട്ടികളെ അറിവുള്ളവരാകാൻ ഈ ക്ലബ് സഹായിക്കുന്നു. വിവിധ കായികയിനങ്ങൾ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു. സെൻ സാറിന്റെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു.