ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സി.റ്റെസീനയുടെയും അൽഫോൻസയുടെയും നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു.ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ്സ് പോഗ്രാമുകൾ നടന്നു വരുന്നു.ഒരുപാട് പേർക്ക് ഈ ക്ലബ് ഉപകാരപ്പെടുന്നു .