ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ സ്കുൾ വിദ്യാർഥികളുടെ കമ്പ്യുട്ടർ സാക്ഷരത വളർത്തുന്നതിനായി എെറ്റ്@സ്കൂളിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടിയാണ് ഹായ് കുട്ടിക്കൂട്ടം. ഈ സ്കൂളിലെ മുപ്പതോളം കുട്ടികൾ ഈ പരിപാടിയിൽ പങ്കടുക്കുന്നു.