ജൂൺ 22-ാംതീയതി വ്യാഴം ഐ ടി ക്ളബ്ബിന്റെ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ ശ്രീ.സന്തോഷ് അഗസ്റ്റിൻ നിർവ്വഹിച്ചു.എട്ടാം ക്ളാസ്സ് മലയാളത്തിലെ 'അമ്മമ്മ' എന്ന പാഠവുമായി ബന്ധപ്പെട്ട് ഐ ടി ക്ളബ്ബ് തയ്യാറാക്കിയ 'അമ്മമ്മയോടൊപ്പം' എന്ന ലഘുചിത്രം മൾട്ടീമീഡിയാലാബിൽ പ്രദർശിപ്പിച്ചു.

പ്രമാണം:'അമ്മമ്മയോടൊപ്പം'

file:///home/user/Desktop/IMG_20170623_142948.jpg aa