ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജോബി സാറിന്റെ നേത‌‌ൃത്വത്തിൽ ആർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ പടം വര മത്സരം പോലെയുള്ള വിവിധ മത്സരങ്ങൾ നടത്തിവരുന്നു.