ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണയെന്നാ മഹാമാരിയെ
തുരത്തീടാം വീട്ടിലിരിക്കാം
കൊറോണ വ്യാപനം തടഞ്ഞീടാം
കൈകൾ ഇടയ്ക്കിടെ കഴുകാം
സോപ്പുപയോഗിച്ച് കൈകൾ കഴുകാം
കണ്ണിലും വായിലും മൂക്കിലും തൊടാതെ
മർത്ത്യന് ചികിത്സ നൽകാനെത്തിയ
ആരോഗ്യ പ്രവർത്തകരെ മാനിക്കാം
വീട്ടിലിരിക്കാം സുരക്ഷിതരായിരിക്കാം
കൊറോണയെന്ന രോഗത്തെ തുരത്തീടാം
കൈകൾ കഴുകു കണ്ണികൾ പൊട്ടിക്കൂ
നമ്മുടെ നാടിനെ, ജീവനെ സംരക്ഷിക്കും
ലോക്ഡൗൺ തീരും വരെ വീട്ടിലിരിക്കാം
സാമൂഹിക അകലം പാലിക്കാം സോദരരെ
വീട് തന്നെ സുരക്ഷിത താവളം
ഈ മഹാമാരിയെ ഒറ്റക്കെട്ടായി തുരത്താം

റിയ റോയ്
6 ബി ഹോളി ക്രോസ്സ് എഛ് എസ് എസ് ചേർപ്പുങ്കൽ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത