ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് ശ്രീ ഷാജി ജോസഫിന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചുവരുന്നു

                          യുറീക്കാ വിജ്ഞാന പരീക്ഷ,സയൻസ് സെമിനാർ,പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ ഈ വർഷം നടത്തി.സ്ക്കൂളിൽ  

പരിസ്ഥിതി സൗഹൃദപ്രവർത്തനങ്ങൾക്ക് സയൻസ് ക്ലബ് നേതൃത്വം നല്കി വരുന്നു.