ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:34038ncc

ആലപ്പുഴ 11-ാഠ കേരളാ ബറ്റാലിയന് എൻ സി സി യുടെ ആഭിമുഖ്യത്തിൽ 100 കേഡറ്റുകളിടെ ഒരു ട്രുപ്പ് ഈ സ്കൂളി‍ൽ പ്രവർത്തിചു വരുന്നു കുട്ടികൾക്ക് തിങ്കൾ ചൊവ്വാ പരേഡ് ദിനങ്ങളിൽ സൈനിക സേവനത്തിന്റെആവശ്യകത,സ്വഭാവരൂപീകരണം‍,നേതൃത്വ പരിശീലനം,ദേശീയപ്രാധാന്യമുള്ള ദിവസങ്ങളുടെ ആചരണം,ക്യാമ്പുകൾ എന്നിവയിൽ പങ്കെടുത്ത് രാജ്യത്തിനുതകുന്ന പൗരൻ മാരായി തീരുന്നതിനുള്ള പരിശീലനം നേടിവരുന്നു. എൻ സി സി ട്രൂപ്പി൯െ ഫസ്റ്റ്ഒാഫീസർ ശ്രീ ഷാജീ ജോസഫ് പരിശീലനംനൽകി വരുന്നു.