ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

' ജെ ആ൪ സി യുടെ ഒരു യൂണീറ്റ് സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് 58 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടിട്ടുള്ളത് A ലെവൽ B ലെവൽ C ലെവൽ ഇവയിൽ യഥാ ക്രമം 20,20,18 കുട്ടികളാണ് ഉള്ളത് മൂന്നുവർഷത്തെ കഠിനപരിശ്രമത്തിനു C ലെവെലിലെ 17 കുട്ടികൾക്കു 10 മാർക് ലഭിക്കുകയുണ്ടായി ദേശിയ പ്രാധാന്യമുള്ള ദിനങ്ങളിലും, സ്കൂൾ വാർഷികം, ശുചികരണ പ്രവർത്തനങ്ങൾക്കും ഈ കേഡറ്റുകൾ ആത്മാർത്ഥമായി പങ്കെടുക്കാറുണ്ട്. ലോക പരിസ്ഥിതി ദിനത്തിൽ കേഡറ്റുകൾ സ്ക്കൂളിലെ ഔഷധസസ്യ തോട്ടം പരിപാലിച്ച സമൃദ്ധമാക്കി. കുട്ടികളെ ഒരുമയിൽ കൊണ്ടുപോകുന്നതിനും സഹകരണമനോഭാവം വളർത്തുന്നതിനും സാർവത്രിക വീക്ഷണത്തിനും പ്രാപ്തരാക്കാനും ജെ ർ സി സഹായിക്കുന്നു'