ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
  1. ആനിമൽ ക്ലബ്ബ്#


ജീവജാലങ്ങളേയും പരിസ്ഥിതിയേയും സംരൿിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ് .ഈ ചിന്തയിൽ ഉയിർകൊണ്ടതാണ് ആനിമൽ ക്ലബ്. ക്ലബ് പ്രവർത്തനങ്ങളിൽ ജീവജാലങ്ങളുടെ കണക്കെടുപ്പ് നടത്തി.