ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/ മടക്കം

Schoolwiki സംരംഭത്തിൽ നിന്ന്
മടക്കം


അതിജീവനത്തിന്റെ പാതയിൽ
നേർക്കാഴ്ചയുടെ അനുഭവങ്ങളിൽ
അനുഭവങ്ങളുടെ പാഠങ്ങളിൽ
നാം കോറിയിട്ടത് കാരുണ്യവും
ക്ഷമയും പ്രതീക്ഷയും ശുചിത്വവും
ഇത് മടക്കമാണ്
സഹജീവനത്തിന്റെ ഇന്നലെയിലേക്ക്
കരുണയുടെ,ശുചിത്വത്തിന്റെ ഇന്നിലേയ്ക്ക്
അവസാനം എനിയ്ക്കുവേണ്ടി എന്നിലേയ്ക്കും.....

 

അദ്വൈത്
9 C ഹോളി ഫാമിലി എച്ച് എസ്സ് എസ്സ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത