ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/ കുഞ്ഞൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ വൈറസ്



 ലോകം മുഴുവൻ കൊറോണ
 മഹാമാരിയായ് നടമാടുമ്പോൾ
ജാതിമതാന്തരങ്ങൾ
അന്യം നിൽക്കും സമൂഹത്തിൽ
പണം പിണമെന്ന് പഠിപ്പിച്ച
ഇത്തിരിക്കുഞ്ഞൻ വൈറസേ നീ
മഹാമാരിയായ് നീ ജീവനെ കൊയ്തുവോ?
നിന്നെയും ഞങ്ങൾ പിണ്ഢം വയ്ക്കും
കൈയ്യും മുഖവും ഇടയ്ക്കിടെ
വൃത്തിയാക്കീടും സോപ്പിനാൽ
വീടിന്നുള്ളിൽ ഇരുന്നീടും
പ്രതിരോധത്തിൻ മാർഗ്ഗമിതല്ലോ.
 

അഭിജിത്ത് ബി
8 F ഹോളിഫാമിലി എച്ച് എസ്സ് എസ്സ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത