ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/സ്വന്തം കടമ

Schoolwiki സംരംഭത്തിൽ നിന്ന്
സ്വന്തം കടമ


നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്ന് ഈ മഹാവ്യാധി പോകും വരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടം
സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ
ഒറ്റമനസോടെ ഏറ്റെടുക്കാം
സൽക്കർമ മായതു ചെയ്തീടാം
സ്വന്തം കടമപോൾ കണ്ടീടാം

 

നിഖിൽ ഐ .
5 ബി ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത