ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ ആൻ്റിവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ആന്റിവൈറസ്

ഭൂമി ഒരു കമ്പ്യൂട്ടർ !
മാനവർ വൈറസുകൾ !
ഗതികെട്ടു ഭൂമി
റിഫ്രഷ് ആവാൻ
പുറത്തിറക്കീ ആൻ്റിവൈറസ്....
നോവൽ കൊറോണ എന്ന കൊവിഡ്-19

 

ബെൽന സൈമൺ
9 E ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത