Login (English) HELP
Google Translation
നീ ഉണ്ടെങ്കിൽ സൗന്ദര്യമുണ്ട് നീ ഉണ്ടെങ്കിൽ ആരോഗ്യമുണ്ട് നീ ഉണ്ടെങ്കിൽ പുഞ്ചിരിയുണ്ട് നീ ഉണ്ടെങ്കിൽ വെണ്മയുണ്ട് നീ ഉണ്ടെങ്കിൽ ആകർഷണമുണ്ട് നീ ഉണ്ടെങ്കിൽ സൗഹൃദമുണ്ട് ഈ നീ ആരാണെന്നോ ? "ശുചിത്വം"
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത