ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/ഓടിച്ചു വിടാം കൊറോണയെ

ഓടിച്ചു വിടാം കൊറോണയെ

ഇന്ന് ലോകം മുഴുവൻ കൊറോണാ ഭീതിയിലാണ് .ആൾക്കൂട്ടമില്ല ...ആരവങ്ങളില്ല ...എല്ലാവരും സുരക്ഷിത സ്ഥാനത്താണ് .ഈ കുഞ്ഞു വൈറസ് എല്ലാം തകിടം മറിച്ചു .അമ്പലങ്ങളും പള്ളികളും അടഞ്ഞു .പാഠശാലകൾ അടഞ്ഞു .ലോക രാജ്യങ്ങളിൽ പല വമ്പന്മാരും ഇതിനു മുന്നിൽ പേടിച്ചു വിറച്ചു . <
തുടക്കം മുതൽ കേരളം ഇതിനെതിരെ ശക്തമായ നടപടികൾ എടുത്തു .ആരോഗ്യരംഗം വിശ്രമമില്ലാതെ പ്രവർത്തിച്ചു .പോലീസ് സേന നാടും നഗരവും സംരക്ഷണം തീർത്തു .ലോകത്തിനു തന്നെ നാം മാതൃകയായി .നാം തുടർന്ന ജാഗ്രത ..നമ്മുടെ സഹകരണം ...നമ്മെ രക്ഷിച്ചു .

അലീന എബ്രഹാം
5 എ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം