ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

നവീന സങ്കേതിക വിദ്യകളെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിന് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ Freedom Fest നടത്തുകയുകയുണ്ടായി ഇതിൽ വിവിധ Hardware കൾ Al ഉപയോഗിച്ചുള്ള വിവിധ പ്രോഗാമുകൾ കുട്ടികൾ പ്രദർശിപ്പിച്ചു.