ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കേരളത്തെ ഒന്നടങ്കം ദുരിത്തിലാക്കിയ
പേമാരിയെ നമ്മൾ അതിജീവി‍ച്ചു .
ഒത്തൊരുമയോടെ കൈകൾ പിടിച്ച്
ചേർന്ന് നിന്ന് അതിനെ നേരിട്ടു.
കൊറോണയായി വന്ന പേമാരിയെ
ഒന്നായി നിന്ന് ഒത്തൊരുമയോടെ
നാം അതിനെയും അതിജീവിക്കും.
ഭയമില്ലാതെ ജാഗ്രതയോടെ നേരിടും.
സാമൂഹികാകലം പാലിച്ചും വ്യക്തിശുചിതം
പാലിച്ചും കൊറോണയെന്ന ദുരന്തത്തെ
വിളിച്ചു വരുത്താതിരിക്കാം ഒാടിക്കാം
കൊറോണയെ നമ്മുടെ അടുത്തുനിന്നും
അതിജീവിക്കും ഇതും നാം
ഭയത്തോടെയല്ല ജാഗ്രതയോടെ.
 

ക്രഷ്ണേന്ദു എം. എച്ച്
9D ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത