ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്./അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

വളരെ മനോഹരമാണ് നമ്മുടെ പ്രകൃതി. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ധർമ്മം ആണ്. എന്നാൽ നമ്മുടെ സുഖ - സൗകര്യങ്ങൾക്ക് വേണ്ടി നാം പരിസ്ഥിതിയെ ചൂക്ഷണം ചെയ്യുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതും, കുന്നുകൾ ഇടിക്കുന്നത് വഴിയും പ്രകൃതിയുടെ താളം തെറ്റുന്നു. അതിന്റെ ഫലമായി പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നു. ഇത് തടയാനായി നമുക്ക് ഇനി മുതലെങ്കിലും പ്രകൃതിയെ സംരക്ഷിക്കാം...
  

അക്ഷയ ബോബൻ
6 ഹോളി ഏയിഞ്ചൽസ് കോൺവെൻറ് എച്ച്.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം