ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ വൈറസിനെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസിനെ ത‍‍ടയാം

ഭൂമിയിലെ ഭൂരിഭാഗം രാജൃങ്ങളിലും കോവിഡ് 19 എന്ന വൈറസ് വ്യാപിച്ചിരിക്കുന്നു. ഈ വൈറസിനെ ഭൂലോകത്തിൽ നിന്ന് തുടച്ചുമാറ്റാൻ നാം ചെയ്യേണ്ടത് .സമൂഹ അകലം പാലിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴുംതൂവാല കൊണ്ട് മൂക്കൂം വായും പൊത്തി പിടിക്കുക.അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക. പോകുമ്പോൾ മാസ്ക് ധരിക്കുക. തിരിച്ച് വീട്ടിലെത്തിയാലുടനെ സോപ്പ് ഉപയോഗിച്ച് 20സെക്കൻെ്റ നേരം കൈ വ്യത്തിയായി കഴുകുക. ആരോഗ്യവകുപ്പിൻെ്റ എല്ലാ നിർദ്ദേശങ്ങളും അനുസരിക്കുക. ഈ രീതിയിൽ മുന്നോട്ട് പോയാൽ ഈ വൈറസിൻെ്റ വ്യാപനത്തെ തടയാം.

ദേവർഷ് ദത്ത്
ഒന്ന് എ ഹോളി എയ്ഞ്ചൽസ് കോൺവെൻെ്റ എൽ .പി. എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം