ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂൾ കുട്ടിക്കൂട്ടം രൂപീകരിച്ചു. 10 -ാം ക്ലാസ്സിലെ മാത്യൂസ് കെ കുര്യൻ സ്ക്കൂൾ ഐ റ്റി കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് ഐ റ്റി കോർഡിനേറ്ററായി മിലൻ വർഗീസിനെ തിരഞ്ഞെടുത്തു.