ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം വേണ്ട ജാഗ്രത മതി

അ അകലം പാലിക്കുക
ആ ആൾകൂട്ടം ഒഴുവാക്കുക
ഇ ഇടെക്കിടെ സോപ്പിട്ടു കഴുകാം
ഈ ഈശ്വര തുല്യരാണ് ആരോഗ്യപ്രവർത്തർ
ഉ ഉപയോഗിക്കാം മുഖാവരണം
ഊ ഊഷ്മളമാകുന്ന കുടുംബബന്ധങ്ങൾ
ഋ ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യാം
എ എപ്പോഴും ശുചിത്വം പാലിക്കുക
ഏ ഏർപ്പെടാം കാർഷിക വൃത്തികൾ
ഐ ഐക്യത്തോടെ നിയമം പാലിക്കുക
ഒ ഒഴുവാക്കാം യാത്രകൾ
ഓ ഓടിച്ചുവിടാം കൊറോണയെ
ഔ ഔഷധത്തെക്കാൾ പ്രാധാന്യം പ്രതിരോധം ആണ്
അം അംഗബലം കുറയാതെ നാടിനെ കാത്തിടാം

അഞ്ജുഷ എസ്
9B എച് എസ് ചെട്ടികുളങ്ങര മാവേലിക്കര,, ആലപ്പുഴ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം