ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/അണുവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
അണുവ്യാധി

 ലോകമെങ്ങും നിറഞ്ഞൊരു വ്യാധി
ഒരണുവ്യാപനമായി ഭൂവിലുദിച്ചു
രാജാവിൻ സിംഹാസനമില്ല. തോഴൻതൻ കൂരയുമില്ല.
വേർതിരിവറിയാതെ ചേരുകയാണ്
ഈ ചെറുകീടമങ്ങിവിടെ.നാടിനുനാളേകു ബന്ധനം.
തൂത്തെറിഞ്ഞു കളഞ്ഞീടാം ഈ ഭൂവിൽ നിന്നാ കീടത്തെ,
ഒറ്റക്കെട്ടായി പ്രതിരോധത്തിൻ മലകൾ തീർക്കുക സഹജരുമായി.
ശുഭദിനമിന്നുമായിടാം,പുഞ്ചിരി വിടരാൻ കവിളുകളിൽ.



 

ആര്യ ലക്ഷ്മി
Xl.സയൻസ് എച്ച്.എസ്.എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത