ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 13-07-2025 | Hihss |
അംഗങ്ങൾ
. == പ്രവർത്തനങ്ങൾ
2025 26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ജൂൺ രണ്ട് തിങ്കളാഴ്ച പ്രവേശനോത്സവത്തോടുകൂടി ആരംഭിച്ചു.വിദ്യാർത്ഥികൾ സ്കൂളിന്റെ ക്യാമറയിൽ പ്രവേശനോത്സവം ഫോട്ടോകൾ വളരെ മനോഹരമായി എടുത്തു.
പ്രവേശനോത്സവത്തിന്റെ പ്രമോ വീഡിയോ തയ്യാറാക്കി.ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെയും പ്രമോ വീഡിയോ തയ്യാറാക്കി. ലിറ്റിൽസ് അഭിരുചി പരീക്ഷയുടെ പ്രമോ വീഡിയോ തയ്യാറാക്കി കൊണ്ടിരിക്കുന്നു,
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2025 - 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിനെ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് കോർഡിേറ്റ്സ് ആയ ഷാനി ടീച്ചർ,മെഹനാസ് ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി .132 കുട്ടികൾ പരീക്ഷ എഴുതി .