ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/ഒര‍ുമിച്ച് നേരിട‍ും

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ച് നേരിടും

ഇത് വീടിനെ നടുക്കിയ
 നാടിനെ നടുക്കിയ
ലോകത്തെ നടുക്കിയ കോവിഡ് -19 !
 ദൈവത്തിന്റെ പരീക്ഷണങ്ങൾ
ഇവിടംകൊണ്ട് തീരുമോ
അറിയില്ല നമുക്ക് ;
പ്രിയപ്പെട്ടവരായ നമ്മുടെ കൂട്ടുകാർ
നമ്മുടെ വിളി കേൾക്കുവാൻ പറ്റാതെ
പൂർണ്ണ നിദ്രയിലേക്ക് വീണു
പാവപ്പെട്ടവർ ധനികർ ഇവരെല്ലാം
ഉറ്റ സുഹൃത്തുക്കളായി കൈകോർത്തു നിന്നു
ദൈവത്തിന്റെ പരീക്ഷണത്തിൻ മുൻപിൽ
ഇതാ അവർ തലതാഴ്ത്തി ...
ഭയമില്ലാതെ ജാഗ്രതയോടെ
നേരിടും ഞങ്ങൾ കോവിസ് -19  !!!

ഹനീന ഫാത്തിമ
8 E എച്ച്.ഐ.എച്ച്.എസ്.എസ്. എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത